തീരപ്രദേശത്ത് ജാഗ്രത നിർദ്ദേശം | Oneindia Malayalam

2018-06-14 50

Seasurge warning in Kerala
വടക്കന്‍ കേരളത്തെ പിടിച്ചുലച്ച്‌ തോരാമഴയും ഉരുള്‍പൊട്ടലും തുടരുകയാണ്. തീരപ്രദേശങ്ങളില്‍ രൂക്ഷമായ കടലാക്രമണത്തിന് സാധ്യതയെന്ന മുന്നറിയിപ്പ്. നാലുമീറ്റര്‍ വരെ ഉയരത്തില്‍ തീരമാലകള്‍ക്കും സാധ്യത. മണിക്കൂറില്‍ 55 കിലോ മീറ്റര്‍ വേഗത്തില്‍ കാറ്റു വീശാനും സാധ്യതയുണ്ട്.
#SeaSurge #Monsoon